Home >> News and Events >> നമ്മുടെ ഗ്രൂപ്പിനോട് സാദൃശ്യം തോന്നുന്ന പേരുകളുമായ
നമ്മുടെ ഗ്രൂപ്പിനോട് സാദൃശ്യം തോന്നുന്ന പേരുകളുമായ

നമ്മുടെ ഗ്രൂപ്പിനോട് സാദൃശ്യം തോന്നുന്ന പേരുകളുമായി ചില ഫേസ് ബുക്ക് ഗ്രൂപ്പുകൾ ചിലർ ആരംഭിച്ചിരിക്കുന്ന വിവരം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒരു കാര്യം ആദ്യം തന്നെ പറയട്ടെ. നമ്മുടെ ഗ്രൂപ്പ് കേവലം ഒരു ഫേസ് ബുക്ക് ഗ്രൂപ്പ് മാത്രമല്ല. എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് രെജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റിറ്റബിൾ ട്രസ്റ്റ് ആണ്. നിങ്ങൾക്ക് ആശയവിനിമയം വളരെ എളുപ്പമാകുവാൻ വേണ്ടിയാണ്. ട്രസ്റ്റ് ഈ ഫേസ് ബുക്ക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ളത്.. മറ്റ് ഗ്രൂപ്പുകളിൽ പോയി തെറ്റിദ്ധരിച്ച് ആരെങ്കിലും നടത്തുന്ന ഒരു കാര്യങ്ങൾക്കും ഞങ്ങൾ ഉത്തരവാദികളായിരിക്കില്ല എന്നുള്ള കാര്യം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
Back