Images

Jivakarunya

Jivakarunya Medical Stores is a new project launched under the trust Veedillathavarkku Veedu. Investors are being recruited on share basis for medical store project to be started all over Kerala. Investors have to invest only Rs.50,000/- per share.One can invest only twenty shares in one unit. Accurate income and expenditure figures.

Dividends after deducting the cost of each unit are credited to the share holders account at the end of every month. Also, the members of each unit meet every six months to evaluate the progress of the business.

At the end of every year, family meet of members and art programs are organized. Absolutely free family tour package at the end of every year.

 

After the share holders their nominees get the dividend properly.

Medicines are also made available through Jivakarunya's medical store absolutely free of cost to those who need it.

Feel free to join us.

Never lose your hard earned money.

Facility to withdraw your share at any time.

And the chance to get involved in life's charities without losing your money. Don't hesitate any longer..join hands...with charity.....

വീടില്ലാത്തവർക്ക് വീട് എന്ന ട്രസ്റ്റിൻ്റെ കീഴിൽ ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് ജീവകാരുണ്യ മെഡിക്കൽ സ്റ്റോറുകൾ.കേരളമെമ്പാടും ആരംഭിക്കുന്ന മെഡിക്കൽ സ്റ്റോർ പദ്ധതിയിലേക്ക് ഷെയർ അടിസ്ഥാനത്തിൽ നിക്ഷേപകരെ ചേർക്കുന്നു.നിക്ഷേപകർ ഒരു ഷെയറിന് 50,000/- രൂപ മാത്രമാണ് മുടക്കേണ്ടത്.ഒരാൾക്ക് ഇരുപത് ഷെയറുകൾ മാത്രമേ ഒരു യൂണിറ്റിൽ മുടക്കാൻ സാധിക്കു.കൃത്യമായ വരവ് ചിലവ് കണക്കുകൾ.ഓരോ യൂണിറ്റിൻ്റെയും ചിലവുകൾ കഴിച്ചുള്ള ലാഭവിഹിതം കൃത്യമായി ഓരോ മാസാവസാനവും ഷെയർ ഹോൾഡേഴ്‌സിൻ്റെ അക്കൗണ്ടിലേക്ക് എത്തുന്നു.കൂടാതെ ആറ് മാസം കൂടുമ്പോൾ ഓരോ യൂണിറ്റിൻ്റെയും മെമ്പർമാർ മീറ്റിങ് കൂടി ബിസ്സിനെസ്സിൻ്റെ പുരോഗതി വിലയിരുത്തുന്നു. ഓരോ വർഷാവസാനവും മെമ്പർമാരുടെ ഫാമിലി മീറ്റും കലാപരിപാടികളും സംഘടിപ്പിക്കുന്നു.ഓരോ വർഷാവസാനവും തികച്ചും സൗജന്യമായി ഫാമിലി ടൂർ പാക്കേജ്.ഷെയർ ഹോൾഡേഴ്‌സിന് ശേഷം അവരുടെ നോമിനിക്ക് ലാഭവിഹിതം കൃത്യമായി ലഭിക്കുന്നതാണ്.കൂടാതെ തീരെ സാധുക്കളായവർക്ക് തികച്ചും സൗജന്യമായി മരുന്നുകൾ ജീവകാരുണ്യയുടെ മെഡിക്കൽ സ്റ്റോർ വഴി ലഭ്യമാക്കുന്നു.ഇനി ധൈര്യമായി നിങ്ങൾക്കും ഞങ്ങളോടൊപ്പം ചേരാം. ഒരിക്കലും നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുന്നില്ല.നിങ്ങളുടെ ഷെയർ എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള സൗകര്യം .ഒപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിങ്ങളുടെ പണം നഷ്ടപ്പെടുത്താതെ തന്നെ പങ്കാളിയാകാനുള്ള അവസരം.ഇനിയും മടിച്ചു നിൽക്കരുത്..കൈകോർക്കുക ...ജീവകാരുണ്യയോടൊപ്പം ....